Skip to main content

'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' ജില്ലാ ലഹരിവിരുദ്ധ വാഹന പ്രചരണ യാത്രയ്ക്ക് തുടക്കം

നാഷനൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന പേരിൽ നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ലഹരിവിരുദ്ധ വാഹന പ്രചരണ യാത്രയ്ക്ക് തിരൂരിൽ നിന്നും തുടക്കം കുറിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ അൻസാർ ഫ്‌ളാഗ് ഓഫ് ചെയ്തു. യാത്ര ക്യാപ്റ്റമാരായ ഡോ.സുനീഷ്, പി.കെ സിനു, അൻവർ സുലൈമാൻ, സില്ല്യത്ത്, അശ്മിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

date