Post Category
ക്രഷ് ഹെൽപ്പർ നിയമനം
വാഴയൂർ ഗ്രാമപഞ്ചായത്തിലെ അഴിഞ്ഞിലം- 2 (109നമ്പർ) അങ്കൺവാടി കം ക്രഷിലെ ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നുള്ളവരിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 18 നും 35നുമിടയിൽ പ്രായമുള്ളവരാകണം. എസ്എസ്എൽസി വിജയമാണ് യോഗ്യത. അപേക്ഷകൾ ഏപ്രിൽ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി കൊണ്ടോട്ടി ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിൽ നൽകണം. ഫോൺ: 9188959787.
date
- Log in to post comments