Skip to main content

അവധിക്കാല കോഴ്‌സുകള്‍

ഐ.എച്ച്.ആര്‍.ഡിയുടെ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ് ഓഫീസ്, പൈതണ്‍ പ്രോഗ്രാമിങ്, ഫ്രഞ്ച് എ.ഐ, ഇന്റേണ്‍ഷിപ്പ് എന്നിവയാണ് കോഴ്‌സുകള്‍. എസ്.എസ്.എല്‍.സി/പ്ലസ് ടു പരീക്ഷ എഴുതി നില്‍ക്കുന്നവര്‍ക്കും ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8547005090.
 

 

date