Post Category
ലേലം ചെയ്യും
കുടിശ്ശിക തുകയായ 1,50,29,399 രൂപയും പലിശയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ ബ്ലോക്ക് നമ്പർ 80ൽ സർവേ നമ്പർ 309/16ൽ പ്പെട്ട -0.1560 ഹെക്ടർ സ്ഥലം, സർവേ നമ്പർ 311/1ൽ പ്പെട്ട 0.0905 ഹെക്ടർ സ്ഥലം എന്നിവ ഏപ്രിൽ 30ന് രാവിലെ 11ന് വണ്ടൂർ വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.
date
- Log in to post comments