Post Category
അങ്കണവാടി ക്രഷ് ഹെൽപ്പർ നിയമനം
മലപ്പുറം ചാപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന കോട്ടക്കൽ മുനിസിപ്പാലിറ്റി 24-ാം വാർഡ് പരിധിയിലുള്ള അങ്കണവാടിയിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോട്ടക്കൽ മുനിസിപ്പാലിറ്റി 24-ാം വാർഡിലെ സ്ഥിരം താമസക്കാരായിരിക്കണം. 18-35 മധ്യേ പ്രായമുള്ള എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കാനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്. ഫോൺ: 7025127584
date
- Log in to post comments