Skip to main content

ഫുള്‍സ്റ്റാക്ക് വെബ് ഡെവലപ്‌മെന്റ്  കോഴ്സ്

  കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തുടങ്ങുന്ന ഫുള്‍സ്റ്റാക്ക് വെബ് ഡെവലപ്‌മെന്റ്  കോഴ്സിലേക്കുള്ള   രജിസ്‌ട്രേഷന്‍ ആരംഭിച്ചു.  ബിഎസ്.സി/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് , ബിടെക്/എംടെക്ക് കമ്പ്യൂട്ടര്‍ സയന്‍സ് , , ബി.സി.എ/എം.സി.എ എന്നീ കോഴ്‌സുകള്‍ പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.   കോഴ്സിന്റെ ദൈര്‍ഘ്യം  150 മണിക്കൂര്‍.  രജിസ്‌ട്രേഷനായി: https://tinyurl.com/mernstackdsdckollam, 9188925508.
 

 

date