Skip to main content

താത്ക്കാലിക ഒഴിവ്

എറണാകുളത്തെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്.  യോഗ്യത: ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, എല്‍.എല്‍.ബി അഭിലഷണീയം. പ്രായപരിധി:18-40 വയസ് (ഇളവുകള്‍ അനുവദനീയം)   ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  ഏപ്രല്‍ 10നകം  പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 0484 2312944.

date