Skip to main content

മുന്‍സിഫ്, മജിസ്‌ട്രേറ്റ് മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുന്‍സിഫ്-മജിസ്‌ട്രേറ്റ് തസ്തികകളിലേക്കുള്ള 2016 ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയുടെ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഹൈക്കോടതി റിക്രൂട്ട്‌മെന്റ് പോര്‍ട്ടലായ www.hckrecruitment.nic.in ല്‍ വിശദവിവരം ലഭ്യമാണ്.

പി.എന്‍.എക്‌സ്.3459/17

date