Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിൽ എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ എൽഡി ക്ലർക്ക് (എക്സ് സർവീസ്മാൻ) (ഫസ്റ്റ് എൻസിഎ മുസ്ലിം) കാറ്റഗറി നമ്പർ 176/22 തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2024 ഫെബ്രുവരി ആറിന് നിലവിൽ വന്ന 140/2024 ഡിഒആർ നമ്പർ റാങ്ക് പട്ടികയിലെ നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥി 27/03/2024ന് ജോലിയിൽ പ്രവേശിച്ചതിനാൽ ഈ റാങ്ക് പട്ടിക 28/03/2024 രാവിലെയോടെ റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date