Skip to main content

ഗതാഗത നിയന്ത്രണം

കറുകക്കടവ് മെതുക് റോഡില്‍ കി.മി. 2/900 ഭാഗത്ത് കള്‍വേര്‍ട്ടിന്റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രവൃത്തി തീരുന്നതു വരെ കറുകക്കടവ് മെതുക് റോഡ് മുതല്‍ തൊഴുപ്പാടം വരെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുന്നതാണെന്ന് ചേലക്കര പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date