Skip to main content

എല്‍.ബി.എസ്സില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ സീറ്റൊഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ, ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സി++, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൈത്തണ്‍, ജൂനിയര്‍ പ്രോഗ്രാമര്‍ കോഴ്‌സ് ഇന്‍ പൈത്തണ്‍, ഡിജിറ്റല്‍ ലിറ്ററസി സര്‍ട്ടിഫിക്കേഷന്‍, ടാലി (ജി എസ് ടി), ഡി സി എഫ് എ എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഹൈസ്‌ക്കൂള്‍, പ്ലസ് വണ്‍, പ്ലസ്ടു, ബിരുദം കഴിഞ്ഞവരില്‍ നിന്നും ഇപ്പോള്‍ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും www.Ibscentre.kerala.gov.in/services/courses
ല്‍ അപേക്ഷിക്കാം. ഫോണ്‍: 04922222660, 9447430171

date