Skip to main content

എം.എല്‍.എ ഫണ്ട് അനുവദിച്ചു

മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ മതിശ്ശേരി കാപ്പുകുന്ന്- മനക്കല്‍ പുതിയ കോളനി റോഡ് ടാറിങ് പ്രവൃത്തിക്ക് 15 ലക്ഷയുടെ ഭരണാനുമതി ലഭിച്ചു.  

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്നും നെന്മേനി ഗ്രാമപഞ്ചായത്ത് മാങ്കൊമ്പ്-മാളിക കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ടി.സിദ്ദിഖ് എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെവരദൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിട നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു
 

date