Post Category
വാഹന ഗതാഗതം നിരോധിച്ചു
തളിപ്പറമ്പ് നഗരസഭയിലെ എംഎല്‍എ - എഡിഎസില്‍ ഉള്‍പ്പെട്ട പാളയാട് തോടിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ ഒന്നു മുതല്‍ മെയ് 31 വരെ പൂര്‍ണമായും നിരോധിക്കും. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ തളിപ്പറമ്പ്-പട്ടുവം റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments