Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 മാർച്ച് ഒന്നിനോ അതിനുശേഷമോ ആദ്യ രജിസ്ട്രേഷൻ ഉള്ള എയർകണ്ടീഷൻ ചെയ്ത ടാക്സി പെർമിറ്റുള്ള 1400 സി സി ക്ക്  മുകളിലുള്ള ഏഴ് സീറ്റുകളുള്ള വാഹനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ നേരിട്ടും തപാൽ / സ്പീഡ് പോസ്റ്റ് മുഖേനയും ക്ഷണിച്ചു. 

ക്വട്ടേഷൻ ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക്‌ മൂന്ന് മണി വരെ സ്വീകരിക്കും. ഏപ്രിൽ എട്ടിന് നാല് മണിക്ക് ക്വട്ടേഷൻ തുറക്കും. ഫോൺ : 0495 2992620, 9447750108, 9539552429.

date