Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

 

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രൈമറി ഹോം കെയറിലേക്ക്  ആംബുലന്‍സ് സേവനം ലഭ്യമല്ലാത്ത ദിവസങ്ങളില്‍ വാഹനം ഓടുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ ഏഴ് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷന്‍ നല്‍കം. വിശദ വിവരങ്ങള്‍ക്ക് https://tender.lsgkerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 9744113243.

date