Post Category
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശന സമയം ദീര്‍ഘിപ്പിച്ചു
പൊതുജന താല്പര്യം മുന്‍നിര്‍ത്തി ഏപ്രില്‍ ആറ് മുതല്‍ എല്ലാ പൊതു അവധി ദിവസങ്ങളിലും സന്ദര്‍ശനം 7.30 വരെയാക്കി ദീര്‍ഘിപ്പിച്ചു. ഇതനുസരിച്ച് പൊതു അവധി ദിവസങ്ങളില്‍ സന്ദര്‍ശന സമയം പത്ത് മണി മുതല്‍ 5.30 വരെയും ആറ് മണി മുതല്‍ 7.30 വരെയും ആയിരിക്കും എന്ന് സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് അറിയിച്ചു.
date
- Log in to post comments