Skip to main content

ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം 4 ന്

സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം ഏപ്രിൽ നാലിന് വഴുതക്കാട് ട്രാൻസ് ടവേഴ്സിലെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ രാവിലെ 11 മണിക്ക് നടക്കും. യോഗത്തിന്റെ അജണ്ട മോട്ടോർ വെഹിക്കിൾസ് വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

പി.എൻ.എക്സ് 1415/2025

date