Post Category
റീ ടെണ്ടര്‍ ക്ഷണിച്ചു
പടിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സ്കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍ ഗ്രാഫിക് ഡിസൈന്‍ കോഴ്സുകളുടെ ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ അംഗീകൃത വിതരണക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ ഒമ്പതിന് രാവിലെ 11.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടാം.
date
- Log in to post comments