Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം നൽകാൻ തയ്യാറായുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏപ്രിൽ 10ന് മുമ്പ് ക്വട്ടേഷൻ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in, 0471 2300526, 9497513292.

പി.എൻ.എക്സ് 1419/2025

date