Post Category
വെക്കേഷൻ കോഴ്സ്
എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഏപ്രിൽ 7ന് ആരംഭിക്കുന്ന വെക്കേഷൻ/ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
www.lbscentre.kerala.gov.in മുഖേനയും നേരിട്ടും ഏപ്രിൽ 6 വരെ അഡ്മിഷന് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.
പി.എൻ.എക്സ് 1424/2025
date
- Log in to post comments