Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ്  ഇന്ന് (ഏപ്രില്‍ രണ്ട്)  

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിങ്ങ്  ഇന്ന് ( ഏപ്രില്‍ രണ്ട്)  രാവിലെ 10:30ന്   കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍   നടത്തും.    ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.  9746515133   വാട്ട്‌സ് ആപ്പ്   മുഖേനയും kscminorities@gmail.com   ഇ-മെയില്‍ മുഖേനയും പരാതികള്‍   സമര്‍പ്പിക്കാം.
 

 

date