Skip to main content
..

ചുമതലയേറ്റു

 മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും ഓള്‍ ഇന്ത്യ റോഡ് ട്രാസ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ ട്രഷററുമായ സി.കെ ഹരികൃഷ്ണന്‍ ചുമതലയേറ്റു.

date