Skip to main content

ഇന്ത്യന്‍ മിലിട്ടറി കോളേജ് പരീക്ഷക്ക് മാറ്റമില്ല

ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം പരീക്ഷാഭവനില്‍ നടക്കുന്ന രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് (ആര്‍.ഐ.എം.സി) എന്‍ട്രന്‍സ് പരീക്ഷ അഖിലേന്ത്യാ പരീക്ഷ ആയതിനാല്‍ മാറ്റം ഉണ്ടായിരിക്കുന്നതല്ല എന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.5102/17

date