Post Category
ഇ ലേലം
ജില്ലയിലെ മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ കമാണ്ടറിന്റെ അധീനതയിലുള്ള ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്തതുമായ സാധനങ്ങള്‍ എം എസ് ടി സി ലിമിറ്റഡ് വെബ്‌സൈറ്റായ www.mstcecommerce.com മുഖേന ഏപ്രില്‍ എട്ടിന് 11 മണി മുതല്‍ 4.30 വരെ ഓണ്‍ലൈന്‍ വഴി ഇ ലേലം ചെയ്യും. ഫോണ്‍ : 04972781316
date
- Log in to post comments