Post Category
ഇ-ചലാന്‍ അദാലത്ത്
ഇ-ചലാനുകള്‍ തീര്‍പ്പാക്കുന്നതിനായി ഏപ്രില്‍ ഒമ്പതിന് കൊണ്ടോട്ടി സബ് ആര് ടി ഒ ഓഫീസില്‍ അദാലത്ത് നടത്തും. കോടതിയിലേക്ക് മാറ്റിയ ചലാനുകള്‍ അദാലത്ത് വഴി തീര്‍പ്പാക്കാനാവും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04832960084.
date
- Log in to post comments