Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ സിറ്റിംഗ് ഏപ്രില്‍ അഞ്ചിന് രാവിലെ 10 മുതല്‍ തിരൂര്‍ പി ഡബ്യൂ ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പരാതികള്‍ പരിഗണിക്കും. നിലവിലുള്ള പരാതികള്‍ക്കൊപ്പം പുതിയ പരാതികളും സ്വീകരിക്കും.  കമ്മീഷന്റെ 9746515133 എന്ന വാട്‌സ് ആപ്പിലേക്കും പരാതികള്‍ അയക്കാം.

 

date