Skip to main content

സൗജന്യ മൊബൈൽ ഫോൺ റിപയറിങ് പരിശീലനം

കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ മൊബൈൽ ഫോൺ റിപയറിങ് ആന്റ് സർവീസിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 30 ദിവസത്തെ കോഴ്‌സിലേക്ക് 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഭക്ഷണം താമസം ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാരിന്റെ എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനായി 0487 2694412, 9447196324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date