Post Category
പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയിൽ ആരോഗ്യ വകുപ്പിലെ ഫാർമസിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്കുളള (കാറ്റഗറി നമ്പർ 529/2019) തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ ആർ/എൽ നമ്പർ 55/2022/എസ്.എസ്. വി റാങ്ക് പട്ടിക ജനുവരി 28 മുതൽ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
തൃശ്ശൂർ ജില്ലയിൽ പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ (എസ.ആർ.ഫോർ എസ്.സി/ എസ്. ടി) (കാറ്റഗറി നമ്പർ 117/2020) തസ്തികയിലേക്കായി പുറത്തിറക്കിയ 140/2022/ ഡി.ഒ.ആർ നമ്പർ റാങ്ക് പട്ടിക മാർച്ച് 23 മുതൽ മുതൽ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments