Skip to main content

*നാലാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം*

 

 

കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലേക്ക് 2025-26 അധ്യായന വര്‍ഷത്തില്‍ നാലാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഏപ്രില്‍  ഏഴിനകം  അപേക്ഷ നല്‍കണം. അപേക്ഷ  ഫോറം https://kalpetta.kvs.ac.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 04936 298400.

date