Skip to main content

സുവര്‍ണ്ണ ജൂബിലി നിറവില്‍ എസ് എ ആര്‍ ബി ടി എം ഗവ. കോളേജ്

ഉദ്ഘാടനം 12-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും

കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവ കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഏപ്രില്‍ 12 ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് മുചുകുന്ന് കോളേജ് ക്യാമ്പസ്സില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എംഎല്‍എമാരായ കാനത്തില്‍ ജമീല, ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date