Skip to main content

ലേലം

കൊടുവള്ളി നഗരസഭയിലെ ബസ്സ്റ്റാന്റ് പിരിവ്, കംഫര്‍ട്ട് സ്റ്റേഷന്‍ പിരിവ് എന്നിവ നടത്തുന്നതിനുള്ള ലേലം ഏപ്രില്‍ ഒന്‍പതിന് കൊടുവള്ളി മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് മുനിസിപ്പാലിറ്റി ഓഫീസുമായി ബന്ധപ്പെടുക.

date