Post Category
പി.എം.ജി.എസ്.വൈ ഇ ടെണ്ടര്‍ ക്ഷണിച്ചു
2025_KSRD_139633, 2025_KSRD_139634, 2025_KSRD_139635, 2025_KSRD_140057 എന്നീ ഐഡികളിലായി പി.എം.ജി.എസ്.വൈ ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തിയതി ഏപ്രില്‍ ഒന്‍പത് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pmgsytenders.gov.in/nicgep/app ല്‍ ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.ഫോണ്‍ 0491 2505448.
date
- Log in to post comments