Post Category
കെല്‍ട്രോണില്‍ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ പാലക്കാടുള്ള നോളജ് സെന്ററില്‍ അവധിക്കാല കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, ഡി സി എ എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാമെന്ന് സെന്റര്‍ ഹെഡ് അറിയിച്ചു. ഫോണ്‍: 0491 2504599, 8590605273.
date
- Log in to post comments