Skip to main content

അപേക്ഷ ക്ഷണിച്ചു

തോട്ടട ഗവ. ഐടിഐ യില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഐഎംസി നടത്തുന്ന രണ്ടുമാസ മൊബൈല്‍ഫോണ്‍ ടെക്‌നീഷ്യന്‍, റോബോട്ടിക്‌സ് എഞ്ചിനീയറിങ്ങ് അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:9745479354

കണ്ണൂര്‍ ഗവ. ഐടിഐയും ഐഎംസി യും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗിന്റെ മൂന്ന് മാസത്തെ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7560865447

date