Post Category
സൗജന്യ പരിശീലനം
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ വികസന മന്ത്രാലയത്തിനു കീഴില്‍ കോഴിക്കോട് മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കാനറാ ബാങ്ക് ആര്‍സെറ്റി) 13 ദിവസത്തെ സൗജന്യ 'ഇന്സ്റ്റലേഷന് ആന്റ് സെര്‍വീസിങ് ഓഫ് സിസിടിവി ക്യാമറ, സെക്യൂരിറ്റി അലാറം ആന്റ് സ്മോക്ക് ഡിറ്റക്ടര്‍' പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഏപ്രില്‍ 12. ഫോണ്‍ 9447276470.
date
- Log in to post comments