Skip to main content

വാഹന നിരോധനം

റോഡ് പ്രവൃത്തിയുടെ ഭാഗമായി പൊറ്റക്കര പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി മൊയിലോത്തറ പൊറ്റക്കര മരുതോങ്കര റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ (ഏപ്രില്‍ 04) മുതല്‍ മെയ് 31 വരെ നിരോധിച്ചു. വാഹനങ്ങള്‍ മൊയിലോത്തറ കോതോട് ചുണ്ടക്കുന്ന് അംഗനവാടി റോഡ് വഴി തിരിഞ്ഞ് പോകണമെന്ന് പിഐയു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date