Skip to main content

*ഗതാഗത നിയന്ത്രണം*

 

 

മണലാടി - പാഞ്ഞാൾ - വെട്ടിക്കാട്ടിരി റോഡിൽ നാളെ (ഏപ്രിൽ മൂന്ന്) മുതൽ റോഡ് അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ റോഡ് വഴിയോ ചെറുതുരുത്തി - കിള്ളിമംഗലം വഴിയോ തിരിഞ്ഞു പോകണം.

date