Skip to main content

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു*

 

 

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ മൂന്ന് മാസത്തെ ഇന്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ് നൽകുന്നത്. അതാത് വിഷയങ്ങളിൽ ബിരുദം ചെയ്തു കൊണ്ടിരിക്കുന്നവർക്കോ കോഴ്‌സ് കഴിഞ്ഞവർക്കോ അപേക്ഷിക്കാം. ഫീസ് 3000 രൂപ. താൽപര്യമുള്ളവർ അസൽ സർഫിക്കറ്റുമായി ഏപ്രിൽ 12 ന് കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9495069307, 8547005046.

 

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ മൂന്ന് മാസത്തെ ലൈബ്രറി ഓട്ടോമേഷൻ ട്രെയിനിംഗ്/ ഇന്റർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല താല്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുമായി ഏപ്രിൽ 7 ന് രാവിലെ പത്ത് മണിക്ക് കോളേജിൽ എത്തിച്ചേരണം. ഫോൺ: 9495069307, 8547005046, 9495106544.

date