Skip to main content

ഗതാഗതം നിരോധിച്ചു

മങ്കട-കൂട്ടില്‍ -പട്ടിക്കാട് റോഡില്‍ (വലമ്പൂര്‍ മുതല്‍ പട്ടിക്കാട് വരെ) നിര്‍മാണപ്രവൃത്തികള്‍  നടക്കുന്നതിനാല്‍ നാളെ  (ഏപ്രില്‍ 03) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.

date