Skip to main content

റീ ടെൻഡർ ക്ഷണിച്ചു

2025 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറുടെ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ, മീറ്റിംഗുകൾ, അവലോകന യോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിന് ഭക്ഷണം അടക്കമുള്ള ഹാൾ സൗകര്യം ഏർപ്പെടുത്തുന്നതിന് സമീപപ്രദേശത്തെ അംഗീകൃത ഹോട്ടൽ/ കാറ്ററിങ് ഏജൻസികളിൽ നിന്നും റീ ടെൻഡറുകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ ഏപ്രിൽ 15ന് രാവിലെ 11 മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസിൽ ടെൻഡറുകൾ നൽകണം.  ഫോൺ: 0483 2736241.

date