Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ വിവിധ സർവ്വേ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 60×15 സെൻറീമീറ്റർ അളവിലുള്ള കരിങ്കല്ലിലുള്ള സർവ്വേ കല്ലുകൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ഏപ്രിൽ 23ന് വൈകിട്ട് അഞ്ചിന് മുമ്പായി മലപ്പുറം സർവ്വേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ക്വട്ടേഷൻ  നൽകണം. അന്നേദിവസം വൈകിട്ട് അഞ്ചിന് ക്വട്ടേഷൻ തുറക്കും.

date