Skip to main content

ടെൻഡർ ക്ഷണിച്ചു

ജില്ലയിലെ സമഗ്ര ആരോഗ്യഭേരി പദ്ധതിയുമായി ബന്ധപ്പെട്ട് 2025-26 വർഷത്തേയ്ക്ക് വിവിധ സ്ഥലങ്ങളിൽ ലാബ് നെറ്റ്‌വർക്കിങിനും ട്രാൻസ്‌പോർട്ടേഷനുമായി ടീമിന് യാത്ര ചെയ്യുന്നതിന് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു. ഏപ്രിൽ മൂന്നിന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ ടെൻഡർ ഫോം സിവിൽ സ്റ്റേഷനിൽ ഉള്ള ജില്ലാ മെഡിക്കൽ ഓഫിസിൽ ലഭിക്കും. ഏപ്രിൽ നാലിന് രാവിലെ 11 വരെ ടെൻഡറുകൾ സ്വീകരിക്കും. ഫോൺ: 0483 2736241.

date