Post Category
അഭിമുഖം ഇന്ന്
'വിജ്ഞാന പത്തനംതിട്ട' പദ്ധതി വഴി ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക് ഇന്ന് (ഏപ്രില്‍ 2 ) രാവിലെ 9.30 ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വിജ്ഞാന പത്തനംതിട്ട കാര്യാലയത്തില്‍ അഭിമുഖം നടത്തും. 18 മുതല്‍ 50 വയസു വരെ പ്രായമുള്ള പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)-8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) - 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.
date
- Log in to post comments