Skip to main content

ക്വട്ടേഷന്‍

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് മാര്‍ക്കറ്റില്‍ മാട്ടിറച്ചി വ്യാപാരം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ നാലിന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍ - 04734 240637.
 

date