Skip to main content

സ്‌പോട്ട് അഡ്മിഷന്‍

തിരുവല്ലയിലെ അസാപ്പിന്റെ ഇലക്ട്രിക്  വാഹന സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സില്‍ ആറ് ഒഴിവുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍.  ആറ് മാസം ദൈര്‍ഘ്യം. ഫോണ്‍ 9495999688.

date