Skip to main content

എസ്.പി.സി പാസിങ് ഔട്ട് പരേഡ്

വാളത്തുങ്കല്‍ സര്‍ക്കാര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ പാസിങ് ഔട്ട് പരേഡ് നടത്തി. കോര്‍പ്പറേഷന്‍ മേയര്‍ ഹണി സല്യൂട്ട് സ്വീകരിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രിയദര്‍ശനന്‍, പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഷുക്കൂര്‍, എച്ച്.എം മഞ്ജുള ആല്‍ബര്‍ട്ട്, ഇരവിപുരം എസ്.എച്ച്.ഒ ആര്‍. രാജീവ്, പി.ടി.എ പ്രസിഡന്റ് ആര്‍. മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 

date