Post Category
'ജീവനം' പൊതുയോഗം
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള 'ജീവനം' കിഡ്നി വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ പൊതുയോഗം ഏപ്രില്‍ ഏഴിന് രാവിലെ 1.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ അധ്യക്ഷനാകും.
date
- Log in to post comments