Post Category
ഹാച്ചറി സൂപ്പര്‍വൈസര്‍ നിയമനം
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഹാച്ചറി സൂപ്പര്‍വൈസര്‍-കം-ടെക്നിഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വിവരങ്ങള്‍ക്ക്: www.kepco.co.in , www.kepconews.blogspot.com.
date
- Log in to post comments