Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്റ് ഗവ. പോളിടെക്‌നിക് കോളേജിലെ ബോയ്സ് ഹോസ്റ്റല്‍, ഗേള്‍സ് ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ സി സി ടി വി ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്, സന്നദ്ധരായ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഏപ്രില്‍ 11ന് ഉച്ചയ്ക്ക് 12 മണിവരെ നേരിട്ടോ തപാലിലൂടെയോ ക്വട്ടേഷനുകള്‍ മുദ്രവച്ച കവറില്‍ ലഭിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ http://www.iptgptc.ac.in ല്‍ ലഭിക്കും. ഫോണ്‍:0466-2220450,940000644.

date