Skip to main content

ഗതാഗത നിയന്ത്രണം

റസ്സല്‍പുരം - കൂട്ടപ്പന റോഡില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഓടയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 10 മുതല്‍ 15 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയർ അറിയിച്ചു.

date